ഹൈടെക് സൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ ഒരു ക്ലാസ് മുറിയിൽ സ്മാർട്ട് ബോർഡും പ്രെജക്ടറും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കുട്ടികൾക്കായി രണ്ട് ലാപ്ടോപ്പം ടെസ്ക്ടോപ്പും ഉണ്ട്.