റിപ്പോർട്ട്

റാലി
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹിരിവിരുദ്ധ റാലി
ജാഗ്രിതാ സമിതി
പ്രമാണം:ജാഗ്രതാ സമിതി .jpg
ജാഗ്രിതാ സമിതി
പ്രതിജ്ഞ
പോസ്റ്റർ പ്രദർശനം

30 -09 -22  രവിലെ  11  മണി മുതൽ 1 മണി വരെ ഹെഡ്മിസ്ട്രെസ്സ് , വാർഡ് മെമ്പർ  ,പി .റ്റി .എ   പ്രെസിഡെന്റ്, പറക്കോട് വിമുക്‌തി എക്‌സൈസ്‌ ഓഫിസർ ശ്രീ വേണുഗോപാൽ , കൊടുമൺ വിമുക്‌തി പോലിസ്‌ ഓഫീസർ  ശ്രീ അനിൽകുമാർ , അദ്ധ്യാപകർ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു് ജന ജാഗ്രതാ സമിതി രൂപികരിച്ചു .

             6 -11 -22 ന് രവിലെ മുഖ്യമന്ത്രീയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ കാണിച്ചു .തുടർന്ന് ലഹരി വിരുദ്ധ റാലി  നടത്തി .അദ്ധ്യാപിക ശ്രീമതി ശുഭശ്രീ ബോധവൽക്കരണ ക്ലാസ് ഏടുത്തു. തുടർന്ന് ഏഴാം തിയതി മുതൽ നവംബർ ഒന്നാം തീയതി വരെ വിവിധ ലഹരി വിരുദ്ധ പരിപാടികൾ നടത്തി .