ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഞങ്ങളുടെ സ്കൂളിലെ ജിയ എസ്, ഷാഫി ഡി എന്നീ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സ്കൂൾലിറ്റിൽകൈറ്റ്സ് ജില്ലാതല മേളയിൽ പങ്കെടുത്തു.ജിയ എസ് അനിമേഷൻ വിഭാഗത്തിലും ഷാഫി ഡി പ്രോഗ്രാമിംഗ് വിഭാഗത്തിലുമാണ് പങ്കെടുത്തത്.
![](/images/thumb/e/e9/Success42040.png/249px-Success42040.png)
Judith Polar School Of Chess ശൂരനാട് നടത്തിയ കേരള സ്റ്റേറ്റ് കാറ്റഗറി ബി യിൽ ഓപ്പൺ അണ്ടർ-18 ചെസ് ടൂർണമെന്റിൽ ഒൻപതാം സ്ഥാനം നേടി ഞങ്ങളുടെ അമർഖാൻ.
കൊട്ടാരക്കര വിദ്യാഭ്യാസജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സ്വാതന്ത്ര്യസമരചരിത്രത്തിലൂടെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ ഗായത്രിദേവിക്ക്
-
ജിയ എസ്
-
ഷാഫി ഡി
-
അമർഖാൻ