5
|
ജൂൺ 19
|
വായനാദിനം
|
വായനപ്പുര ഒരുക്കൽ, പുസ്തകപ്രദർശനം
ക്ളാസ്സ്ലൈബ്രറി സജീകരിക്കൽ
വായനാസന്ദേശങ്ങൾ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കൊടുക്കൽ
സാഹിത്യകാരന്മാരുടെ ചിത്രങ്ങളും മഹദ്വചനങ്ങളും പ്രദര്‍ശിപ്പിക്കൽ
വായനാവാരാഘോഷത്തിൽ പുസ്തകവായന ,കുറിപ്പ് തയ്യാറാക്കൽ ,
വായന മത്സരം ,കഥയെ നാടകമാക്കൽ
വായന ക്വിസ് മത്സരം
|
ബസിൽ വായനസന്ദേശം വിതരണം ചെയ്യുന്നു പുസ്തകപ്രദർശനം
|