പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
പരിശീലനം
മാതൃകാപേജ്
ഹെൽപ്ഡെസ്ക്ക്
സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/പ്രാദേശിക പത്രം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി
12:35, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
23229
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
കൊരട്ടി (മുടപ്പുഴ)
കളിക്കളം
അഭിനന്ദനങ്ങൾ, നാടോടി നൃത്തത്തിന് ഫസ്റ്റ് A ഗ്രേഡ്
2019 -2020 അധ്യായന വർഷത്തിൽ നാടോടി നൃത്തത്തിന് ഫസ്റ്റ് A ഗ്രേഡ് കരസ്ഥമാക്കിയ അശ്വതി പി.ബിജുവിനെ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്കൂളിൽ വെച്ച് അഭിനന്ദനങ്ങൾ അറിയിച്ചു .
നേർക്കാഴ്ച ചിത്രരചന മത്സരം : ഒന്നാം സ്ഥാനം
അധ്യാപിക ടിന്റു ജേക്കബ്
കരസ്ഥമാക്കി
2020 -2021 വർഷത്തിൽ ബി.ആർ.സി തലത്തിൽ നടന്ന നേർക്കാഴ്ച ചിത്രരചന മത്സരത്തിൽ പെയിന്റിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ് .മേരീസ് എൽ .പി .എസ് വിദ്യാലയത്തിലെ അദ്ധ്യാപികയായ ടിന്റു ജേക്കബ് കരസ്ഥമാക്കി .