കുട്ടയുമായി പോയോരെല്ലാം കുട്ടയിലാക്കി പോരുന്നു, കൈയ്യും വീശി പോയോരെല്ലാം കിറ്റിലാക്കി പോരുന്നു, കുട്ട തട്ടിൽ വയ്ക്കുന്നു കിറ്റ് മുറ്റത്തെറിയുന്നു മണ്ണിലാകെ നിറയുന്നു അന്തകനാകും പ്ലാസ്റ്റിക്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത