ഓർക്കുന്നു ഞാനെന്റെ ചരിത്രമെല്ലാം പറയട്ടെ ഞാനെന്റെ മറഞ്ഞകാലം മാനുഷ്യർ , പക്ഷികൾ,തരുലതാദികൾ അന്നെല്ലാരും ഉല്ലാസഭരിതരായി നിന്നകാലം ഇന്നോ അതെല്ലാം മാഞ്ഞിടുന്നു സൈക്കിളും റിക്ഷയുമൊന്നുമില്ല യന്ത്രങ്ങളാലേ മുഖരിതമായി അയ്യോ പരിസ്ഥിതി നീറിപുകഞ്ഞിടുന്നു തരുമോ എനിക്കെന്റെ പോയകാലം വേണ്ടയോ നിങ്ങൾക്ക് നല്ലകാലം
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത