കുട്ടികൾക്കു അറിവ് വർദ്ധിപ്പിക്കുന്നതിനായി Smart Class Room വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ ന്യുനത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള Smart Class Room ആണ് ഉള്ളത്. വിനോദവും വിജ്ഞാനവും ഉൾകൊള്ളുന്ന പഠന സംവിധാനം ഇതുവഴി ലഭ്യമാക്കുന്നു.

"https://schoolwiki.in/index.php?title=സ്മാർട്ട്_ക്ലാസ്_റൂം&oldid=1289786" എന്ന താളിൽനിന്ന് ശേഖരിച്ചത്