സെന്റ് എഫ് എക്സ് എൽ പി എസ് പുത്തൻചിറ/സൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ 10 ക്ലാസ്റൂമുകൾ ഓഫീസ് റൂം ,സ്റ്റാഫ് റൂം എന്നീ അടിസ്ഥാന സൗകര്യങ്ങളും കുട്ടികൾക്കു വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന് ഒരു നല്ല അടുക്കളയും എല്ലാവർക്കും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു ഒരു ഡൈനിങ്ങ് ഹാളും,ഉണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |