സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചരിത്രം

മുവാററുപുഴയാറിൻ തീരത്ത് പ്രകൃതി രമണീയമായ റാക്കാട് പ്രദേശത്തെ ഗ്രാമവാസികൾക്കുവേണ്ടി 1919-ൽ റാക്കാട് സെ൯റ് മേരീസ് ദേവാലയത്തിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂൾ ആരംഭിച്ചു. വിദ്യാലയ സേവനം നടത്തിക്കൊണ്ട് പോകുന്നത് നല്ലൊരു ബാധ്യതയാകുമെന്ന ചിന്താഗതിയാൽ 1946-ൽ സ്കൂൾ സ൪ക്കാരിന് വിട്ടു നല്കി. എൽ.പി സ്കൂൾ ആയിരുന്ന വിദ്യാലയത്തെ 1992-ൽ യു.പി.സ്കൂൂൾ ആയി ഉയ൪ത്തി. പലമേഖലകളിലും ഉന്നതപദവിയിൽ സേവനമനുഷ്ടിക്കുന്ന സമൂഹത്തിലെ നാനാതുറകളില്ലുള്ളവ൪ക്ക് വിദ്യയുടെ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതീ ക്ഷേത്രം ഇന്ന് ആധുനിക സജ്ജീകരണങ്ങളോടെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലെത്തി നില്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.96909,76.55175|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._റാക്കാട്&oldid=1481388" എന്ന താളിൽനിന്ന് ശേഖരിച്ചത്