ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ/ചരിത്രം

22:25, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps37306 (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടിച്ചേർത്തു.)

സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .