ജി. എച്ച്. എസ്. എസ്. തായന്നൂർ

11:33, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12049 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർഗോട് ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ കോടോം-ബേളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി. എച്ച്. എസ്. എസ്. തായന്നൂർ.

ജി. എച്ച്. എസ്. എസ്. തായന്നൂർ
അവസാനം തിരുത്തിയത്
13-01-202212049



ചരിത്രം

1920ൽ ആലത്തടി തറവാട്ടിൽ പത്തായപ്പുരയിൽ ആരംഭിച്ചു. കേവലം 32 കുട്ടികളൂമായി തുടങ്ങി.പ്രധാന അദ്യാപകൻ ശ്റീ.കെ.വി.ഗൊവിന്ദപൊതുവാളായിരുന്നു.1945ൽ തായന്നുരിലെക്ക് മാറി.1974 ൽ ഹൈസ്ക്കൂളായി അംഗീകരിച്ചൂ. 1977 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. 1979 ൽ പുതിയ കെട്ടിടത്തിലേയ്ക്കു മാറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അസാപ്
  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കുട്ടിക്കൂട്ടം
  • റെ‍ഡ്ക്രോസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌|2010-12
1913 - 23 (വിവരം ലഭ്യമല്ല)
1990-1992 അന്നമ്മ ചാക്കൊ
1994-1995 ഭാസ്കരൻ നംപ്യാർ
1995-1996 രാജൻ.പി
2001 - 02 റോസമ്മ .കെ.എ
2002- 2003 കുഞു കുഞു
2004- 05 മുഹമ്മെദ് കുഞി
2007 - 08 സി.പി.മൊഹനന്
2008-2009 വേണുഗോപാലൻ സി എം
2009-2010 യശോദ എൻ
ഒ.ജെ ഷൈല
2012-2014 എൻ. സുധാകര
2014-2015 സി. ജാനകി
2015-2016 വിജയൻ പി.ടി.
2016-2017 ഷേർലി ജോസഫ്
2017-18 ഇ. വി. എം. ബാലകൃ‍ഷ്ണൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവൻ യു www.jeevanthetrainer.com. ( ലൈഫ് സ്കിൽ ട്രെയിനർ )

ജോസ് സാര്,ഐടി പരിശീലകന്

തമ്പന് നായര്, കോടോം ബേലുര് പഞ്ചായത്ത് പ്രസിഡന്റ്

വിജേഷ് തായന്നൂർ, ദേശീയ ഫുട്ബോൾ താരം

പ്രൊഫ. സുരേന്ദ്രനാഥ് റിട്ട. പ്രിൻസിപ്പൽ ബ്രണ്ണൻ കോളേജ് തളിപ്പറമ്പ്

പി.ഡി. ആലീസ്, കായിക താരം

കുമാരൻ പേരിയ, അധ്യാപകൻ, സാഹിത്യകാരൻ

മാത്യു പി ലൂയിസ്, ഐ.എസ്.ആർ.ഒ എഞ്ചിനീയർ

KRC Thayannur

വഴികാട്ടി

  • കാഞ്ഞങ്ങാട് നിന്നും 22 കി.മി അകലെ

{{#multimaps:12.3507688,75.1910174 |zoom=13}}