USS പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക .കെ.പി ക്ക് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ബയോളജി അധ്യാപികയും കരിങ്കപ്പാറ സ്വദേശിയുമായ മുബശ്ശിറ ടീച്ചർ മാളവികയുടെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... കരിങ്കപ്പാറ ഇല്ലത്തെ മാളുവിന് എല്ലാവിധ ആശംസകളും... USS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹഫാ പർവീന് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ഗണിത ശാസ്ത്രാധ്യാപിക കരിങ്കപ്പാറ സ്വദേശി ഇന്ദു പുതുശ്ശേരി ഹഫാ പർവീൻ്റെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...

ജൂലൈ 29 അന്താരാഷ്ട്ര കടുവാ ദിനം