എ.യു.പി.എസ്.മനിശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:49, 16 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എ.യു.പി.എസ്.മനിശ്ശേരി/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ എ.യു.പി.എസ്.മനിശ്ശേരി/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഒരു സ്പേസ് ഒഴിവാക്കി)

2019-20 പരിസ്ഥിതി ക്ലബിൻ്റെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണം ഔഷധത്തോട്ടം എന്നിവ ഉണ്ടാക്കി ജൈവ വൈവിധ്യ ഉദ്യാനം മെച്ചപ്പെടുത്തി. പരിസ്ഥിതി ദിനത്തിൽ സ്കൂൾ തുറക്കാത്തത് കൊണ്ട് കുട്ടികൾക്കുള്ള തൈകൾ ജൂൺ പത്തിന് വിതരണം ചെയ്തു. പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധസസ്യ തോട്ടവും വളരെ ഭംഗിയിൽ തന്നെ കുട്ടികൾ പരിപാലിച്ചു വരുന്നുണ്ട്. ഓരോ ക്ലാസിനും അതിൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്നതിൻറെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി കൊടുക്കുകയുണ്ടായി . സ്കൂളിലേക്ക് മിഠായി, പ്ലാസ്റ്റിക് ബാഗുകൾ ഇവകൊണ്ടു വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശവും നൽകി.