എച്ച്. എസ്. എസ് ചളവറ
{prettyurl|H.S.S.CHALAVARA}}
എച്ച്. എസ്. എസ് ചളവറ | |
---|---|
വിലാസം | |
ചളവറ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 20045 |
1966 ലാണ് ചളവറ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമീണ കാര്‍ഷിക മേഖലയാണ് ചളവറ.
ചരിത്രം
1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സുസജ്ജമായ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 26 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2 മള്‍ട്ടിമീഡിയ ക്ലാസ് റൂമുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- സയന്‍സ് ക്ലബ്
- ഗണിതലാബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി.കോര്‍ണര്‍
മാനേജ്മെന്റ്
ചളവറ ഹൈസ്ക്കൂള്‍ സൊസൈറ്റി മാനേജര്‍ :ശ്രീ.എം. പി. ബാലന്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.ജനാര്‍ദ്ദനമേനോന്‍ | ശ്രീമതി.മഹാദേവി | ശ്രീ.ടി.ഗോവിന്ദന്‍കുട്ടി | ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട് | ശ്രീമതി.കെ.രമാദേവി | ശ്രീമതി.ആര്‍.കെ.ഭാനുമതി | ശ്രീ.ടി.കേശവന്‍കുട്ടി | ശ്രീമതി.കെ.ശ്രീദേവി | ഗോവിന്ദരാജന്‍. എം. പി}
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്ശ്രീ.എം.ബി.രാജേഷ്. വഴികാട്ടി
<googlemap version="0.9" lat="10.837674" lon="76.306604" zoom="18" width="700" height="500" selector="no" controls="large"> 10.770242, 76.429825 lakkidi koottupatha 10.762822, 76.441498 ssohs 10.87603, 76.308937, Cherplassery, Kerala 10.837363, 76.306432 Chalavara HSS 6#B2758BC5 10.902425, 76.306229 10.926023, 76.304855 10.938158, 76.316872 10.937147, 76.330261 10.923326, 76.338158 10.916921, 76.324081 </googlemap> |