കൊറോണ നാട് വാണീടും കാലം മാനുഷ്യർ എല്ലാരും ഒന്ന് പോലെ.... കാർ ഇല്ല ബസ് ഇല്ല ലോറി ഇല്ല.... റോഡിലോ എല്ലോളം ആരുമില്ല... തിക്കും തിരക്കുമില്ല ട്രാഫിക് ഇല്ല... സമയത്തിന് ഒട്ടും വിലയുമില്ല.... പച്ച നിറമുള്ള മാസ്ക് വെച്ച് ... കണ്ടാൽ എല്ലാവരും ഒന്ന് പോലെ.
സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത