കൊറോണ

സാധുവല്ല നല്ലവനല്ല.
ദുഷ്ടനാണ് ഭ്രാന്തനാണ്.
ചൈനയിൽ നിന്ന് വന്നവനാണ്.
കൊറോണ എന്ന രാക്ഷസ പുത്രൻ.