സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/രക്ഷ എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷ


കൈകൾ രണ്ടും
കഴുകേണം നിത്യം.
എന്നും കുളിക്കേണം
നല്ല ശീലം പാലിക്കേണം.
വീടുകൾ വൃത്തിയാക്കേണം,
ആഹാരം കഴിക്കും മുമ്പും പിമ്പും
പത പതച്ച സോപ്പിൻമേൽ
കൈകൾ രണ്ടും കഴുകേണം.
എഴുന്നേൽക്കുമ്പോഴും കിടക്കുമ്പോഴും
പല്ലുകൾ തേച്ച് ഒരുങ്ങേണം.
വ്യക്തി ശുചിത്വം പാലിച്ച്
നമുക്ക് നാടിനെ രക്ഷിക്കാം.....

 

സെലീന മേരി
5 C സെന്റ് .ജോസഫ്‌സ് .യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത