ഉറ്റവരോട് മിണ്ടാതെ ഉണ്ണാതെ ഉറങ്ങാതെ എന്തിനുവേണ്ടിപ്പായുന്നു നീയും . സഹജീവിബോധമില്ല... സഹിഷ്ണുതയില്ല... മനുഷ്യത്വമില്ല... നിൻ ഓട്ടം നിലയ്ക്കാൻ , എൻ കണ്ണൊന്നു നിറഞ്ഞാൽ മതി എൻ കരളൊന്നു പിടച്ചാൽ മതി എൻ മുഖമൊന്നു ചുമന്നാൽ മതി സമയമില്ലാതെ പായുന്ന നീയ്യും സമയം കണ്ടെത്തി വീട്ടിലിരിയ്ക്കും എൻ കരുണയോ നിൻ ജീവിതം .
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത