അണു യുദ്ധക്കളത്തിൽ പോരാടും സൈനീകരെ അഭിവാദ്യമർപ്പിച്ചു സായുധ സൈന്യവ്യന്ദം ഹൃത്തിന് ആനന്ദമായ് കണ്ണിന് കുളിർമ്മയായ് വിണ്ണിൽ നിന്ന് വർഷമായ് പുഷ്പ മാരി ചൊരിഞ്ഞു നഷ്ട ധൈര്യരാകാതെ അടർക്കളത്തിൽ അടരാടുക ആത്മധൈര്യം പകർന്നേകി ആഹ്ളാദചിത്തരായി തീർന്നവർ സഹജരെ രക്ഷിക്കാൻ അടർക്കളത്തിൽ യാത്രയായ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത