സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/അറിവിന്റെ സ്നേഹക്കൂട്

21:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവിന്റെ സ്നേഹക്കൂട്

അവധിക്കാലം തീരാറായി ഇനി സ്കൂളും, അധ്യാപകരും, കൂട്ടുകാരും, പഠനവും, കളിയുമായി എൻറെ ശീലങ്ങൾ മാറുന്നു. പാഠഭാഗങ്ങൾ മാത്രമല്ല അറിവ്. അതിനുപുറമേ സമൂഹത്തോടുള്ള നല്ല കൂട്ടായ്മയിൽ നിന്നും വളരണം. ഇന്നത്തെ തലമുറ നെറ്റ്‌വർക്ക് യുഗത്തിലാണ് ജീവിക്കുന്നത്. മുതിർന്നവരും കുട്ടികളും ഇതിൽ ഒരുപോലെ പങ്കുകാരാണ് .ഒരു കുട്ടിക്ക് ലഭിക്കുന്ന ആദ്യ അറിവും, അംഗീകാരവും ,അവരുടെ മാതാപിതാക്കളിൽ നിന്നാണ്. ആ അറിവ് അവരെ ഏതു പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു ഉയരാൻ സഹായിക്കും എന്നതാണ് എന്റെ വിശ്വാസം. എന്റെ അറിവിന്റെ സ്നേഹക്കൂട് എന്റെ വീടാണ്.

ആർദ്ര മരിയ
8 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം