കൊറോണ എന്ന മാരകം മാനവരുടെ ജാതകം മാറ്റിമറിച്ച മാരണം.... കൊറോണയെ തുരത്തുവാൻ ശുചിത്വ പാത തുടർന്നിടാം ഭീതി അകറ്റി മുന്നേറാം..... കൊറോണ എന്ന വിപത്തിനെ ഒരുമയോടെ തകർത്തിടാം ഭൂമിയുടെ സൗന്ദര്യമേ തിരികെ വരൂ......... ലാവണ്യമേ..........
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത