ചൈനയിൽ നിന്ന് ഇറങ്ങിയ ഒരു രോഗമാണ് കൊറോണ. കോവിഡ് 19 എന്നും പറയും. ഇന്ത്യയിൽ ഇത് ഏറ്റവും കൂടുതലായി പടർന്നത് മഹാരാഷ്ട്രയിലാണ്. ഇപ്പോൾ ഇത് അനേകരുടെ ജീവനെടുത്തു ഇപ്പോൾ ധാരാളം ഡോക്ടർമാരും നഴ്സുമാരും ഈ രോഗം ബാധിച്ചു മരിച്ചു കൊണ്ടിരിക്കുകയാണ് അവർക്കു വേണ്ടിയും ലോകജനതയ്ക്ക് വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം