ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/അരയ്ക്കാനും മുറിക്കാനും

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരയ്ക്കാനും മുറിക്കാനും



തേങ്ങയരയ്ക്കാനും ചേന മുറിക്കാനും
തെക്കേലെ ചേട്ടൻമാർ പോരട്ടേ
തുള്ളി കളിയ്ക്കാനും താളം പിടിക്കാനും
തമ്പ്രാന്റെ വാലാക്കാരെത്തട്ടെ
ഊണിനൊരുക്കാനും ഊണു വിളമ്പാനും
നാട്ടിലെ വീരൻമാർ പോരട്ടെ
ഊണുകഴിഞ്ഞിട്ട് ഊഞ്ഞാലിലാടുവാൻ
നാട്ടിലെ വീരന്മാർ പോരട്ടെ



 

റിസ്വ.കെ.പി
രണ്ട് .സി ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത