ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ചിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിത്രം

ഉണ്ട്നിറങ്ങൾ പന്ത്രണ്ട്
വെറുതേ ഇരിക്കുംനേരത്ത്
നിറങ്ങൾ പലതും ചാലിച്ച്
കോറിവരച്ചു നല്ലൊരു ചിത്രം
മേലേ മാനത്തമ്പിളി മാമ്മൻ
ഉദിച്ചു വരുന്ന നല്ലൊരുചിത്രം
 

സാരംഗി കൃഷ്ണ. പി
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത