(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം മുഴുവൻ അണു പടരുന്നു
ലോകം മുഴുവൻ പേടിപ്പിച്ചൊരു
രോഗമാണിത്, ഭീതിയാണിത് ,
അമ്മ പറഞ്ഞൊരു പേടികഥയും.
അച്ഛൻ വീട്ടിലൊതുങ്ങിയിരുന്നു
പാവം മനുഷ്യൻ മരിച്ചീടുന്നു
ലോകം മുഴുവൻ അണു പടരുന്നു