(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതീ നീ മനോഹരി
പൊൻവയലിൽ മധുരം നിറയും
കൊച്ചരുവികൾ നൃത്തം വയ്ക്കും
പക്ഷികളുടെ കലപില നാദം
പച്ചപ്പുതപ്പണിഞ്ഞ് തലയുയർത്തി നില്ക്കുന്ന
സുന്ദരിയായ കൂറ്റൻ മലകൾ
ഇതാണെന്നുടെ അമ്മയാം പ്രകൃതി
പ്രകൃതീ നീ മനോഹരി
ഐശ്വര്യ സാരഥി