(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ഒന്നായിടാം നമുക്ക് ഒരുമിച്ച് പോരാടാം
കൊറോണ എന്ന വൈറസിനെതിരെ
അനുസരിച്ചിടാം
അതിജീവനക്കാരുടെ വാക്കുകൾ
ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം
കൊറോണ എന്ന വൈറസിനെ
സോപ്പുകൾ കൊണ്ടുനാം കൈകൾ കഴുകണം
മുഖാവരണം ധരിക്കണം
തുരത്താം നമുക്ക് ഈ മഹാമാരിയെ