കൊറോണ നാട്ടിൽ വന്നപ്പോൾ കൂട്ടം കൂടാൻ പാടില്ല കൈക്കൊടുക്കാൻ പാടില്ല പുറത്തിറങ്ങാൻ പാടില്ല അടുത്തു നിൽക്കാൻ പാടില്ല വീട്ടിൽ തന്നെ ഇരിക്കേണം കൈകൾ നന്നായ് കഴുകേണം പുറത്ത് ഇറങ്ങുംന്നേരം മാസ്കുകൾ ഇല്ലേൽ കടുത്ത പിഴയും നൽകേണo വീട്ടിലിരിക്കാം കൂട്ടാരെ കൊറോണയില്ലാതാക്കാം കൂട്ടാരെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത