ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മഹാവ്യാധി

16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മഹാവ്യാധി എന്ന താൾ ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മഹാവ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി

വുഹാനിൽ നിന്നും വന്നൊരുമാരി
ലോകം മുഴുവൻ ഭീതിയിലാഴ്ത്竡ി,
ഇറാനും ഇറ്റലിയും അമേരിക്കയും കടന്ന്
എന്നുടെ നാടാം കേരളത്തിൽ
ആളുകൾ ഭയത്താൽ വീട്ടിലിരിപ്പാണ്
എന്നിനി മാറും എങ്ങനെ മാറും
ആവോ അറിയില്ല
മാസ്കുണ്ട് ഗ്ലൗസുണ്ട് ‍‍ഞങ്ങടെ കയ്യിൽ
എന്നിട്ടും കൊറോണ ഞങ്ങളെ പിന്തുടരുന്നു
അകലം പാലിക്കു കൂട്ടരെ..
അകലം പാലിക്കു ...കൊറോണയെ തടയൂ....
 

വിനോദ്
7A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത