(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം നമുക്കടുക്കാനായ്......
പ്രതിരോധിക്കാം പടുത്തുയർത്താം
കൊറോണക്കെതിരെ വൻമതിലാകാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
നല്ലൊരു നാളെ വരവേൽക്കാനായ്
അകലാം നമുക്കടുക്കാനായ്