കൊറോണ

പ്രതിരോധിക്കാം പ്രതിരോധിക്കാം

കൊറോണയെ നമ‍ുക്ക് പ്രതിരോധിക്കാം

കൈകൾ കഴ‍ുകി മാസ്ക് ധരിച്ച‍ു

ത‍ുരത്താം ഈ വൈറസിനെ

വ്യക്തി ശ‍ുചിത്വവ‍ും സാമ‍ൂഹിക അകലവ‍ും

നമ്മ‍ുടെ ലക്ഷ്യമാക്കി തീർക്കാം

ക‍ുട‍ുംബമായി ഒര‍ുമയായി

പടപൊര‍ുതി തകർക്കാം

ഈ ചങ്ങലയെ .............

ദേവപ്രിയ പി എസ്‌
4A ഗവ :എൽ .പി എസ്‌ എളങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത