എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/നമുക്കൊരുമിക്കാം നന്മയ്ക്കായി

13:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊരുമിക്കാം നന്മയ്ക്കായി

നമ്മുടെ നാടിനെ കാർന്നു തിന്നും
കൊറോണ എന്ന വിപത്തെ
ഒന്നിച്ചു നിന്നു പൊരുതാം
നമ്മുടെ നല്ല നാളെക്കായ്
വ്യക്തി ശുചിത്വം പ്രധാനമല്ലോ
ഒാർത്തീടുക നാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ് നിലകൊള്ളൂം
നീതി പാലകരെ നമിച്ചു
നമുക്കൊന്നായ് മുന്നേറാം
ഒാർത്തീടുക വേണം ഒരോ നിമിഷവും
ആരോഗ്യ പാലകരെ
സ്വയരക്ഷ വിസ്മരിക്കും മഹാത്മാക്കളെ
പ്രണമിക്കാം നമുക്കോരോ നിമിഷവും
ഒന്നിച്ചൊന്നായ് പൊരുതാം നമുക്കു
നാടിൻ നന്മയ്ക്കായ്

ആദിത്യ ആർ എൻ
4 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത