ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ലോക് ഡൗൺ

21:07, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ലോക് ഡൗൺ എന്ന താൾ ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ലോക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ      

കൊറോണയെന്ന കുഞ്ഞൻ വന്നു
ലോക് ഡൗൺ എന്ത് എന്ന് നമ്മൾ അറിഞ്ഞു
വിദ്യാലയവും കൂട്ടുകാരുമെല്ലാം
നമ്മിൽ നിന്നും അകന്നു കഴിഞ്ഞു
ഒറ്റപ്പെട്ട നാളുകളൊന്നിൽ
പ്രകൃതിയുമായി കൂട്ടുകൂടി
കിളികളോടും പൂച്ചെടികളോടും
കൂടുതൽ കൂടുതൽ നമ്മൾ അടുത്തു
മുറ്റത്തും പറമ്പിലുമെല്ലാം
പച്ചക്കറികൾ നട്ടുവളർത്തി
വിത്തുകൾ പാകി വെള്ളമൊഴിച്ചു
വിളവെടുത്തു - എന്നൊരു സന്തോഷം
ഹാ പ്രകൃതിക്കെന്തൊരു സന്തോഷം

 

അലിഫ് അഹമ്മദ് എസ്
1 ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത