ആന വലിയ ആന കറുപ്പ് നിറമുള്ള ആന വണ്ണമുള്ള നാലു കാലുകളാൽ നടന്നു നീങ്ങും ആന തുമ്പിക്കൈ മുന്നിലാട്ടി ചിന്നവാൽ പിന്നിലാട്ടി നടന്നു നീങ്ങും ആന
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത