(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കലിയിളകിയ കോവിഡ്*
ലോകം വിറപ്പിക്കുമീ വൈറസ്
ലോകം വിറപ്പിച്ചൊരു കോവിഡ്
തൊണ്ടക്കു പിടിക്കുമീ ഭീകരൻ
പിന്നെ പിടിമുറുക്കുമീ ഭീകരൻ..
ഇവൻ തൊട്ടാലോട്ടും കോവിഡ്
പിന്നെ മരണം വിധിക്കുമീ കോവിഡ്
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളൂ
വീട്ടിലിരുന്ന് തടുത്തോളൂ
കൈകൾ കഴുകാം ഒത്തിരി നേരം
കോവിഡ് ചത്തു മലക്കട്ടെ
കൂട്ടക്കുരുതി നടത്തി കുതിക്കും കൊറോണക്കുണ്ടൊരു മറ്റൊരു പേര്
കോവിഡ് -19എന്നാണെങ്കിൽ പിടിച്ചു കെട്ടാം നമുക്കിവനെ
മുഹമ്മദ് ഷാ
3 A ഗവ.എൽ.പി.എസ്. അടൂർ അടൂർ ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത