(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്
നമ്മുടെ നാട് ,
എത്ര സുന്ദരമാണീ ലോകം ജ്വലിക്കുന്ന സൂര്യൻ
ചിരി തുകുന്ന പൂക്കൾ
ഒഴുകാൻ കൊതിക്കുന്ന പുഴകൾ
പാടുന്ന കിളികൾ
രാത്രിയിൽ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങൾ
പൊൻപ്രഭ തൂകുന്ന മിന്നാമിനുങ്ങുകൾ
ഇവയെല്ലാം ദൈവത്തിൻ സൃഷ്ടിയല്ലോ.. '