ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/മനുഷ്യൻ

മനുഷ്യൻ


ചെടിയിൽ നിന്ന് വിടർന്നു വന്ന .....
കുഞ്ഞി റോസ് .
പുഞ്ചിരിയോടെ കാറ്റിൽ ആടിക്കളിച്ചു ....
അതിൽ നിന്ന് നിറയെ റോസാച്ചെടി
വിടർന്നു വന്നു ....
നിറയെ പൂമ്പാറ്റകൾ തേൻ കുടിച്ചു .


പെട്ടന്നായിരുന്നു ഒരു രാക്ഷസൻ വന്നത്
അവനൊരു മനുഷ്യനായിരുന്നു ....
ആ റോസാച്ചെടിയെ അവൻ വെട്ടി മാറ്റി ....
അവിടെ ആ മനുഷ്യൻ കെട്ടിടം പണിതു .


പെട്ടന്നായിരുന്നു ആ മാലിന്യം
നിറഞ്ഞ പ്രദേശത്തേക്ക്
മഹാരോഗങ്ങളും പ്രളയവും വന്നത് .
അതിൽ ആ മനുഷ്യൻ മരിച്ചു


പണ്ടെത്തെപോലെ ആ കൊച്ചു റോസ്
തിരിച്ച് വന്നു ......ആ പ്രദേശം മുഴുവൻ
ഭംഗിയുള്ള പൂക്കൾ കൊണ്ടും
സുഗന്ധമാർന്ന കാറ്റു കൊണ്ടും നിറഞ്ഞു......


 

അമീഷ കെ
V B ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത