(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാരൻ
ഞങ്ങൾ വസിക്കും ഈ ലോകത്ത്
കൊറോണയെന്നൊരു മഹാമാരി
ലോകം നടുക്കിയ മഹാമാരി
ലക്ഷം ജീവൻ കവർന്നെടുത്തു
ഇനിയൊരു ജീവൻ കാക്കാനായ്
സോപ്പിൽ കൈയും കഴുകി
ആരും വെളിയിലിറങ്ങാതെ
വീട്ടിൽ തന്നെ വസിച്ചീടുന്നു