ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ

11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂമ്പാറ്റെ നിൻ വീടെവിടെ  ?
പൂക്കളിലാണോ നിൻ വാസം?
പൂന്തേനുണ്ണ് മടങ്ങുമ്പോൾ
നിന്നെ കാണാൻ എന്തു രസം
പൂമ്പാറ്റെ നിൻ വീടെവിടെ ?
പൂക്കളിലാണോ നിൻവാസം ?
ഭംഗിയുള്ള ചിറകുകൾ ക്കൊണ്ട്
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കുo പൂമ്പാറ്റ
 

കെൻസ കരീം
4 ബി ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത