ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 20 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38731 (സംവാദം | സംഭാവനകൾ) (38731 എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് നെടുമൺകാവ്/അക്ഷരവൃക്ഷം/പ്രതീക്ഷ എന്ന താൾ ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രതീക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
 


ലോകത്തെ മുട്ടുകുത്തിച്ചു വിലസുകയാണവൻ ഇവിടെ
കൊറോണയെന്നൊരു ജീവി
ഭരിക്കുകയാണ് ലോകം
വിറങ്ങലിക്കുന്ന ലോകത്തിനു മുന്നിൽ
നിരാശമാത്രം
പ്രതിരോധമത്രേ പ്രതിവിധി
ഉണരണം നമ്മൾ
   മനസ്സുകൊണ്ടാടുത്തു സാമൂഹികമായി അകലാം
മഹാമാരിയെ മറികടക്കാം
 നമുക്ക് നമ്മെ രക്ഷിക്കാം

അളകനന്ദ ജെ
3 ഗവ. എൽ പി എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 11/ 2020 >> രചനാവിഭാഗം - കവിത