വേനൽ ചൂടിനു കുളിരേകി പറന്നു വന്നു കാർമേഘം തുള്ളി തുള്ളിയായി പെയ്തിറങ്ങി സുന്ദരമായൊരു മഴമേഘം വിത്തുകളെല്ലാം മുളപൊട്ടി എത്തി നോക്കി മെല്ലെ മെല്ലെ ഇലയും പൂവും കായുമായി ഭൂമിയെ സുന്ദരമാക്കീല്ലോ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത