(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴയുടെ നോവ്
പുഴയുടെ നോവും വിളി കേട്ടു
കലി തുള്ളി പെയ്തോരാ പേമാരി
കാട്ഏറി മലയേറി പുഴയേറി
കലി തുള്ളി പെയ്തോരാ പേമാരി
മാനവൻ തന്നുടെ ചെയ്തു കളാൽ
അതുവരെ നാം അറിഞീടാത്തൊരു
പ്രളയമായ് മാറിയല്ലോ മഴ
അട്ടഹാസ പാച്ചിലായീപുഴ
ഇനിയും തിരിച്ചറിഞീലയെങ്കിൽ
പ്രകൃതിയുടെ പാഠങ്ങൾ ഏറ്റുവാങ്ങാം ...