പ്രകൃതി ...നിഴലായി എന്നും വേണം
പ്രകൃതി ...തണലായി എന്നും വേണം
തണലായി വരുന്നൊരു പ്രകൃതിയെ നാം
കൊന്നു തള്ളുകയും ചെയിതീടുന്നു
മലിനമാവാത്ത പ്രകൃതിയെ നാം
നിഷ്കരുണം നശിപ്പിക്കുന്നു
പ്രകൃതിയെ സംരക്ഷിച്ചീടണം
കുന്നും വയലും നികത്താതെ
മറ്റൊരു നാളെയെ കാത്തീടുവാൻ
ഈശ്വരനാമമതൊന്ന് പാരിൽ.......