കൊറോണ നാടുവാണിടും കാലം മാനുഷരെല്ലാരുമൊന്നു പോലെ......... ആസ്പത്രിയില്ലാ വിരുന്നുമില്ലാ നാലു ചുവരുകളിൽ ഒതുങ്ങിടുന്നൂ....... തീരെ സമയമില്ലാ ജനങ്ങളെല്ലാം വീടിനകത്ത് അടച്ചിരിപ്പാണെ....... തിന്ന് സുഖിച്ചു നടന്നോരെല്ലാം എന്തേലും മതിയെന്ന് പറഞ്ഞിടുന്നൂ..... കൊറോണ നാടുവാണിടും കാലം മാനുഷരെല്ലാരുമൊന്നു പോലെ.........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത