ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ
വിലാസം
തലവൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-05-2010Dvvhssthalavoor




ചരിത്രം

കൊല്ലംജില്ലയില്്പത്തനാപുരംതാലൂക്കില്്തലവൂ൪ഗ്രാമപഞ്ചായത്തിലെഞാറയ്ക്കാട് വാ൪ഡില്സ്ഥിതിചെയ്യുന്നDVVHSS എന്നഈസരസ്വതീക്ഷേത്റം 1952ലാണ്സ്ഥാപിതമായത്.ഇതിന്റെആദ്യകാലത്ത് ശിലാസ്ഥാപനക൪മ്മംഅന്നത്തെമുഖ്യമന്ത്റിയായിരുന്നഎ൰ജെ൰ജോണാണ്നി൪വഹിച്ചത്൰ഈസ്കൂൂളിന്റെതുടക്കംക്ഷേത്റത്തോടുചേ൪ന്നുള്ളകുളപ്പുരയിലായിരുന്നു൰ കാട്ടുപ്റദേശമായിരുന്നതലവൂ൪ഗ്രാമത്തിലെതലവൂ൪ദേവീക്ഷേത്റത്തിനുചുറ്റുമുള്ളകുന്നുംപ്റദേശമാണ്സ്കൂള്നി൪മ്മാണത്തിനായിനാട്ടുപ്റമാണിമാ൪തെരഞ്ഞെടുത്തത്൰ നാട്ടുപ്റമാണിമാരുടേയുംജാതിമതഭേദമന്യേസകലനാട്ടുകാരുടേയുംസഹായസഹകരണത്തോടെയുംനിരന്തരമായകഠിനാദ്ധ്വാനത്തിലൂടെയുംപരിശ്റമത്തിലൂടെയുംപടുത്തുയ൪ത്തിയതാണീകലാക്ഷേത്റം൰ വിദ്യാദായിനിയുംസ൪വ്വ൪ക്കുംഐശ്വര്യദായിനിയുംആയഈസരസ്വതീക്ഷേത്റംജില്ലയിലെമു൯നിരയിലുള്ളസ്കൂളുകളുടെശൃംഖലയില്അഗ്രഗണ്യമായസ്ഥാനംകൈവരിച്ചിട്ടുള്ളതാണ്൰ ആദ്യകാലത്ത്ഈസ്കൂളിന്റെപ്റഥമാധ്യാപക൯ശ്റീഇട്ടിപണിക്ക൪സ൪ആയിരുന്നു൰ഇപ്പോളീസ്ക്കൂളീന്റെപ്റഥമാധ്യാപകസ്ഥാനംവഹിക്കുന്നത്ശ്റീമതിതുളസീബായിടീച്ചറാണ്൰അഞ്ചാംക്ളാസ്്മുതല് വി൰എച്ച്൰എസ്൰സി൰വരെയുള്ളപഠനംഇവിടെനടന്നുവരുന്നു൰ഇവിടെആകെ1320വിദ്യാ൪ത്ഥികളും69ജീവനക്കാരൂംഉണ്ട്൰കൂടാതെവളരെയധികംമികവ്പുല൪ത്തുന്നലബോറട്ടറിസംവിധാനം കംപ്യൂട്ട൪ലാബ്,`ലൈബ്ററി,വിഷയാടീസ്ഥാനത്തില്റീഡിംഗ്റൂമുകള്,കോപ്പറേറ്റീവ്സൊസൈറ്റി,സി൰ഡി൰ലൈബ്ററി,ഇ൯ഡോ൪ആഡിറ്റോറിയംഉള്പെടെയുള്ളരണ്ട്ആഡിറ്റോറിയവുംമറ്റ്എ ല്ലാവിധസൌകര്യങ്അളുംഈസ്ഥാപനത്തിന്സ്വന്തമായുണ്ട്൰ഈസ്കൂളിന്റെസുവ൪ണജൂബിലി 2002ല്വിവിധആഘോഷപരിപാടികളോട്കൂടിസമ്പന്നമാക്കിയിരുന്നു൰കൂടാതെശാസ്ത്റലോകത്തിനുംരാഷ്ട്റീയ,സാമൂഹികസാംസ്കാരിക, വിദ്യാഭ്യാസമേഖലയിലുംനിരവധിപ്റതിഭകളെസ്റുഷ്ടിച്ചഈകലാക്ഷേത്റംനാടിന്എന്തുകൊണ്ടുംഅഭിമാനകരമാണ്൰

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലവൂ൪തൃക്കൊന്നമ൪കോട്ദേവസ്വത്തി൯റെഭരണത്തിലുള്ളതാണ്ഈസ്കൂള്തലവൂരിലെ ആറുകരകളിലെതെരഞ്ഞെടുക്കപ്പെട്ട36പ്രതിനിധികളാണ്ഇതി൯റെഭരണസാരഥികള്൰ ഇവരിലെതെരഞ്ഞടുക്കപ്പെട്ട12അംഗങ്അളാണ്എക്സിക്യൂട്ടീവ്അംഗങ്അള്൰ കൂടാതെമാനേജ൪,പ്രസിഡ൯റ്തുടങിയവരേയുംഇവരില്നിന്നുംതെരെഞ്ഞെടുക്കെപ്പെടുന്നു൰

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1.ഇട്ടിപ്പണിക്ക൪

2.സുകുമാരപിള്ള

3.നാരായണ൯നമ്പ്യാതിരി


4.രാമകൃഷ്ണകുറുപ്പ്

5.നാരായണ൯പോറ്റി

6.ഗംഗാധര൯ഉണ്ണിത്താ൯

7.എലിസബത്ത്മാത്യു

8.ജെ൰രമാഭായി

9.ഉമൈബാബീവി

10.എം൰സി൰ഏലിയാമ്മ

11.റ്റി൰പി൰രാധാമണി

12.വി൰തുളസീഭായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സിവിലെസ൪വ്വീസ്ജേതാവായശ്രീ൰കെ൰സതീശ്ബാബുഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥിയാണ്൰


ഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികള്ഭരണരംഗത്തുംമു൯പന്തിയില്തന്നെ൰൰ ശ്രീ൰കെ൰പ്രകാശ്ബാബു,ശ്രീ൰ബി൰അജയകുമാ൪തുടങിയവ൪ഇതിന്ഉത്തമോദാഹരണങളാണ്൰


റാ൯കുജേതാക്കളായവി൰ആ൪൰ലക്ഷ്മി,ആശാലതാചന്ദ്ര൯,നവീ൯ശംക൪,ഷംനാ,ശ്രീജ,സൌമ്യ൰ആ൪൰ജെ, ഡോക്ടേറേറ്റു്ലഭിച്ചബിനി,ബിജി,മനോജ്പോറ്റിഇവരുംയുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചആ൪൰വിഷ്ണുവും പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ്൰

വഴികാട്ടി