എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/മാറ്റത്തിനു കാരണം

മാറ്റത്തിനു കാരണം


അമ്മ പറയുന്നു അരിയില്ല
അച്ഛൻ ഒച്ചവെച്ചു ജോലിയില്ല
ചേട്ടൻ പറയുന്നു ഫോണിൽ റേഞ്ചില്ല
അനിയൻ കരഞ്ഞു വിശക്കുന്നു
മുമ്പ് അച്ഛനെ ഇവിടെ കാണാറില്ല
ചേട്ടനിങ്ങനെ ഇരിക്കാറില്ല
അനിയനോ വിശന്നു കരയാറില്ല
മാറ്റത്തിനു കാരണം കൊറോണയത്ര

 

സഫ മറിയം
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം