ലോകം മുഴുവൻ ഭീതി പടർത്തും
കൊറോണ എന്നൊരു വൈറസ്
കോവിഡ് നയന്റീൻ എന്നാണല്ലൊ ഇതിൻ നാമം
കൈകൾ നന്നായി കഴുകിടേണം
മാസ്ക്ക്കൾ നമ്മൾ ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
വ്യക്തി ശുചിതം
പാലിക്കൂ....
ഒരുമയോടെ നില്കേണം നാം
ഒന്നിച്ചൊന്നായ് പോരാടേണം
ആരോഗ്യ വകുപ്പിൻ വാക്കുകൾ കേൾക്കൂ...
നമ്മുടെ സർകാരിൻ നിയമങ്ങൾ പാലിക്കൂ...
തുരത്തീടാം നമുക്കൊന്നിച്ചിതിനെ
അതിജീവിക്കാം നമ്മൾക്ക് തുരത്തിടാം നമുക്കൊന്നിച്ചിതിനെ അതിജിവിക്കാം നമ്മൾക്ക്.
സ്നേയ.സി
7 B PMSA HSS Elankur മഞ്ചേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത