എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാ വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാ വ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാ വ്യാധി


വിധി തൻ വിളയാട്ടം ആരറിഞിടാൻ
ഈ കൊറോണയന്ന രോഗഠ
ശാസ്ത്രലോകവും ഈ വ്യാധിയാൽ
തോറ്റു നിൽക്കുന്നു.
മതി കൊണ്ടതിനെ നാം ജയിക്കാൻ
കഴിയുമൊ?
ലോക ജനത മുഴുവനും
ഭീതിയാൽ തോറ്റു നിൽക്കുന്നു
നാം ഒന്ന് ചേർന്നു ഈ മഹാവ്യാധിയെ
ചെറുത്ത് തോൽപ്പിക്കുമോ?b
 

കാർത്തിക.ബി
4ഡി മാലയിൽ എൽ .പി .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത