പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
LK Award 2025
ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
.
അവലോകനം
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ജീവിതവും ശുചിത്വവും
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
|
അക്ഷരവൃക്ഷം
22:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Mohammedrafi
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
| ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതവും ശുചിത്വവും
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ദിവസവും രണ്ടു നേരം കുളിക്കുക, കൈ കാലുകൾ വൃത്തി യായി നടക്കുക.
പ്ലാസ്റ്റിക് ഉപയോഗം കുറക്കുക.
കവർ, പേന, കുപ്പികൾ തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗശേഷം പാടത്തും പറമ്പിലും വീട് പരിസരത്തും ഉപേക്ഷിക്കാതിരിക്കുക.
ഫാസ്റ്റ് ഫുഡ് കളുടെ ഉപയോഗം കുറച്ച് ശെരീരത്തെ മെച്ചപെടുത്താം.
വ്യായാമം ജീവിതത്തിൽ ശീലമാക്കുക.
പ്രതിരോധ ശക്തി കിട്ടാൻ പഴങ്ങൾ പച്ചക്കറികൾ ധാരാളം കഴിക്കുക.
പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചു വായു മലിനീകരണം ഉണ്ടാക്കാതിരിക്കാം.
കെട്ടി കിടക്കുന്ന മലിന ജലം ഇല്ലാതാക്കാം, പുഴകളിലും തോടുകളിലും മാലിന്യങ്ങൾ ഉപേക്ഷിക്കാതെ നോക്കാം.
റിംന. സി
3 A
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന
-
Mohammedrafi
തീയ്യതി:
03/ 05/ 2020
>> രചനാവിഭാഗം - ലേഖനം